Thursday, October 23, 2025
29.9 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയിൽ 3,954 പേര്‍ക്ക് കൂടി കോവിഡ്, 1,361 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച (29/04/2021) 3954 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1361 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28,331 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 125 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,43,712 ആണ്. 1,14,692 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.85 % ആണ്.ജില്ലയിൽ വ്യാഴാഴ്ച സമ്പര്‍ക്കം വഴി 3922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 17 പേര്‍ക്കും, 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 10 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളി 245 പുരുഷന്‍മാരും 260 സ്ത്രീകളും പത്ത് വയസ്സിനു താഴെ 113 ആണ്‍കുട്ടികളും 96 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –
തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 490
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 1104
സര്‍ക്കാര്‍ ആശുപത്രികളിൽ – 255
സ്വകാര്യ ആശുപത്രികളിൽ – 638
കൂടാതെ 21890 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
4123 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 380 പേര്‍ ആശുപത്രിയിലും 3743 പേര്‍ വീടുകളിലുമാണ്. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ – 594
ചൂണ്ടൽ – 454
കുന്ദംകുളം – 124
ഇരിഞ്ഞാലക്കുട – 98
എടവിലങ്ങ് – 87
ചൊവ്വന്നൂര്‍ – 84
ഗുരുവായൂര്‍ – 84
എളവള്ളി – 81
കൊടുങ്ങല്ലൂര്‍ – 78
കൊരട്ടി – 75
നെന്മണിക്കര – 70
കടങ്ങോട് – 65
അന്നമനട – 64
പുന്നയൂര്‍കുളം – 57
ചാലക്കുടി – 57
മുള്ളൂര്‍ക്കര – 56
കണ്ടാണശ്ശേരി – 54
വെള്ളാങ്കല്ലൂര്‍ – 54
വടക്കാഞ്ചേരി – 53
ആളൂര്‍ – 52
വടക്കേക്കാട് – 48
താന്ന്യം – 46
പരിയാരം – 46
എരുമപ്പെട്ടി – 45
കോലഴി – 44
പറപ്പൂക്കര – 43
കൈപ്പറമ്പ് – 43
വലപ്പാട് – 42
പാണഞ്ചേരി – 42
അളഗപ്പനഗര്‍ – 41
കാടുകുറ്റി – 40
മാള – 40
മുല്ലശ്ശേരി – 40
പുത്തൂര്‍ – 39
പുതുക്കാട് – 38
ചാവക്കാട് – 38
ചേലക്കര – 35
എറിയാട് – 35
ഏങ്ങണ്ടിയൂര്‍ – 34
നടത്തറ – 34
വേളൂക്കര – 33
തൃക്കൂര്‍ – 33
പുന്നയൂര്‍ – 31
പൊയ്യ – 31
മേലൂര്‍ – 31
വെങ്കിടങ്ങ് – 31
മാടക്കത്തറ – 31
ചേര്‍പ്പ് – 31
മുരിയാട് – 30
പോര്‍ക്കുളം – 29
മുളങ്കുന്നത്തുകാവ് – 29
ശ്രീനാരായണപുരം – 29
ചാഴൂര്‍ – 28
കോടശ്ശേരി – 27
അവണൂര്‍ – 27
വള്ളത്തോള്‍ നഗര്‍ – 25
പടിയൂര്‍ – 25
മറ്റത്തൂര്‍ – 25
അരിമ്പൂര്‍ – 25
വരന്തരപ്പിള്ളി – 25
അതിരപ്പിള്ളി – 24
കാട്ടകാമ്പാൽ – 24
കടവല്ലൂര്‍ – 24
അടാട്ട് – 24
പഴയന്നൂര്‍ – 23
വാടാനപ്പിള്ളി – 23
തിരുവില്വാമല – 21
കൈപ്പമംഗലം – 19
വേലൂര്‍ – 18
വരവൂര്‍ – 17
പുത്തന്‍ചിറ – 17
കൊടകര – 17
അന്തിക്കാട് – 16
നാട്ടിക – 15
മണലൂര്‍ – 15
തെക്കുംകര – 15
പാവറട്ടി – 14
അവിണിശ്ശേരി – 13
എടത്തിരുത്തി – 13
കാറളം – 12
വല്ലച്ചിറ – 12
പാറളം – 12
കടപ്പുറം – 11
പാഞ്ഞാള്‍ – 10
പൂമംഗലം – 10
ദേശമംഗലം – 9
കാട്ടൂര്‍ – 9
ഒരുമനയൂര്‍ – 8
തോളൂര്‍ – 8
തളിക്കുളം – 8
പെരിഞ്ഞനം – 8
കൊണ്ടാഴി – 7
മതിലകം – 7
കുഴൂര്‍ – 4
മറ്റു ജില്ലക്കാര്‍ – 29 14725 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 8758 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5649 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 318 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 13,77,162 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.837 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,77,506 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 81 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി. ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
വിഭാഗം – ഫസ്റ്റ് ഡോസ് – സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ – 44,934 – 36,445
മുന്നണി പോരാളികള്‍ – 11,188 – 11,123
പോളിംഗ് ഓഫീസര്‍മാര്‍ – 24,503 – 9,563
45-59 വയസ്സിന് ഇടയിലുളളവര്‍ – 1,91,959 – 8,316
60 വയസ്സിന് മുകളിലുളളവര്‍ – 2,99,590 – 36,271
ആകെ – 5,72,174 – 1,01,718

Hot this week

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...

വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ

കൊറ്റനല്ലൂർ:കേരള വ്യാപാരി വ്യവസായി സമിതി വേളൂക്കര യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട്...

ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു.

നെല്ലായി പന്തല്ലൂർ സ്വദേശി ജോഷിയുടെ ഭാര്യ 45 വയസുള്ള സിജിയാണ് മരിച്ചത്....

ഉപജില്ല നീന്തൽ മേള- അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 255 പോയൻ്റ് നേടി...

Topics

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...

വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ

കൊറ്റനല്ലൂർ:കേരള വ്യാപാരി വ്യവസായി സമിതി വേളൂക്കര യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട്...

ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു.

നെല്ലായി പന്തല്ലൂർ സ്വദേശി ജോഷിയുടെ ഭാര്യ 45 വയസുള്ള സിജിയാണ് മരിച്ചത്....

ഉപജില്ല നീന്തൽ മേള- അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 255 പോയൻ്റ് നേടി...

അവകാശ സംരക്ഷണ ദിനാചരണം

സീറോമലബാർ സഭ സമുദായ വർഷത്തിന്റെ ഭാഗമായും കത്തോലിക്ക കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന അവകാശ...

മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമണത്തിന് ഇരയായതിന് എതിരെ IMA...
spot_img

Related Articles

Popular Categories

spot_imgspot_img