Monday, June 1, 2026
32.9 C
Irinjālakuda

മമ്പാട് എം.ഇ.എസ്.കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഫാ.ജോസ് ചുങ്കന്‍ കലാലയരത്‌നപുരസ്‌കാരം.

ഇരിഞ്ഞാലക്കുട : കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലുള്ള മികച്ച വിദ്യാര്‍ത്ഥിപ്രതിഭയ്ക്കായി ഇരിഞ്ഞാലക്കൂട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ 10-ാമത് ഫാ.ജോസ് ചുങ്കന്‍ കലാലയരത്‌ന പുരസ്‌കാരത്തിന് മമ്പാട് എം.ഇ.എസ്.കോളേജ് ബിരുദ വിദ്യാര്‍ത്ഥിനി പി.ഹെന്നയെ തെരഞ്ഞെടുത്തതായി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍, പുരസ്‌കാര സമിതി കവീനര്‍ പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു. അക്കാദമിക നിലവാരത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും നേതൃത്വപാടവവും പരിഗണിച്ചാണ് 5005 രൂപയും പ്രശസ്തിപത്രവും നല്‍കുന്നത്.
ഫെബ്രുവരി 28 ബുധനാഴ്ച കേരളകലാമണ്ഡലം ഡീംഡ് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ.ടി.കെ. നാരായണന്‍ പുരസ്‌കാരം നല്‍കും. ഇന്‍ഡോ-അമേരിക്കന്‍ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി അമേരിക്കയിലെ അയോവ കിര്‍ക്ക്‌വുഡ് കമ്മ്യൂണിറ്റി കോളേജില്‍ ഒരു വര്‍ഷത്തെ പഠനം നടത്തിവരികയാണ് ഹെന്ന.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img