Monday, June 1, 2026
30.9 C
Irinjālakuda

ചികിത്സാ സഹായനിധി കൈമാറി

ഇരിങ്ങാലക്കുട : സ്‌നേഹ സാഹോദര്യത്തിന്റെ കാരുണ്യ സ്പര്‍ശമായ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥി സംഘടന തവനിഷ് . കിഡ്‌നി രോഗം മൂലം പ്രയാസപ്പെടുന്ന പഴൂക്കരന്‍ ഔസേപിന് (69) ശാസ്ത്രക്രിയക് 15000 രൂപ സമാഹരിച്ച് നല്‍കി. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ മൂവിഷ് മുരളി, സ്റ്റുഡന്റസ് കോര്‍ഡിനേറ്റര്‍ സഫ്വ കെ ജമാല്‍, കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ്, സ്റ്റാഫ് കല്പ ശിവദാസ് , സൂരജ്, വിവേക്, അക്ഷയ് (തവനിഷ് വോളന്റീര്‍സ് )എന്നിവര്‍ കാട്ടുങ്ങച്ചിറ ഉള്ള ഔസേപ്പിന്റെ വീട്ടില്‍ എത്തി ആയിരുന്നു ചികിത്സാ സഹായനിധി കൈമാറിയത് .

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img