Sunday, June 14, 2026
29.2 C
Irinjālakuda

ദേശീയ പണിമുടക്ക്: വൈദ്യുതി ജീവനക്കാർ സർക്കിൾതല പ്രതിഷേധം നടത്തി

ഇരിങ്ങാലക്കുട:വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിച്ച് പൊതുമേഖലയെ ഇല്ലാതാക്കുന്ന വൈദ്യുതി ഭേദഗതി ബിൽ 2020 പിൻവലിക്കണമെന്നും, ക്രോസ്സ് സബ്‌സിഡി ഒഴിവാക്കുന്നതിലൂടെ ഉപഭോക്താക്കൾക്കും, കർഷകർക്കും വൈദ്യുതി വില താങ്ങാനാകാത്ത വിധം വർദ്ധിക്കുകയും ,പൊതുമേഖലയിലെ തൊഴിലവസരങ്ങൾ കരാർവൽക്കരിച്ചു കൊണ്ട്, തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും, നിലവിലെ തൊഴിലാളികളെ അസ്ഥിരപെടുത്തുകയും ചെയത്, കുത്തക കമ്പനികൾക്ക് വൈദ്യുതി മേഖലയെ തീറ് എഴുതാനുള്ള കേന്ദ്രനയത്തിനെതിരെ രാജ്യമെമ്പാടും നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യധാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിന് മുമ്പിൽ കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ ഐഎൻടിയുസി യുടെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് പ്രതിഷേധം നടത്തി.ജില്ല സെക്രട്ടറി സോവിയറ്റ് പി.ടി , ജില്ലാ ജോ. സെക്രട്ടറിമാരായ ജഗജീവൻ റാം ,സജി കെ .ജെ , വിനോദ് കുമാർ, അനിൽകുമാർ, ഷൈജു സേവ്യർ തുടങ്ങിയവർ സംസാരിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img