Saturday, June 7, 2025
28.8 C
Irinjālakuda

തൃശ്ശൂർ ജില്ലയിൽ 759 പേർക്ക് കൂടി കോവിഡ്; 431 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ 14/11/2020 ശനിയാഴ്ച്ച 759 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 431 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8856 ആണ്. തൃശ്ശൂർ സ്വദേശികളായ 93 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 50743 ആണ്. 41,504 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.  
ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 742 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 08 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 5 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 67 പുരുഷൻമാരും  54 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 26 ആൺകുട്ടികളും 30 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:

  1. ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ –  230
  2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -31
  3. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 17
  4. കില ബ്ലോക്ക് 1,    മുളങ്കുന്നത്തുകാവ് തൃശ്ശൂർ-42
  5. കില ബ്ലോക്ക് 2,   മുളങ്കുന്നത്തുകാവ് തൃശ്ശൂർ- 60
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-143
  7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-146
  8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-150
  9. സി.എഫ്.എൽ.ടി.സി കൊരട്ടി – 31
  10. പി.സി. തോമസ് ഹോസ്റ്റൽ, തൃശ്ശൂർ–318
  11. സി.എഫ്.എൽ.ടി.സി, നാട്ടിക -381
  12. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി  –158
  13. സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ–20
  14. ജനറൽ ആശുപത്രി തൃശ്ശൂർ-46
  15. കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -29
  16. ചാവക്കാട് താലൂക്ക് ആശുപത്രി -29
  17. ചാലക്കുടി  താലൂക്ക് ആശുപത്രി -12
  18. കുന്നംകുളം താലൂക്ക് ആശുപത്രി -17
  19. ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -17
  20. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
  21. എം. എം. എം. കോവിഡ് കെയർ സെന്റർ തൃശ്ശൂർ-52
  22. അമല ആശുപത്രി-46
  23. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -50
  24. മദർ ആശുപത്രി -13
  25. തൃശ്ശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -10
  26. എലൈറ്റ്  ഹോസ്പിറ്റൽ തൃശ്ശൂർ -04
  27. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -08
  28. രാജാ ആശുപത്രി ചാവക്കാട് – 09
  29. അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ – 17
  30. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -09
  31. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 06
  32. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 03
  33. സെന്റ് ആന്റണിസ് പഴുവിൽ – 10
  34. അൻസാർ ഹോസ്പിറ്റൽ  പെരുമ്പിലാവ്- 00
  35. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 03
  36. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശ്ശൂർ-05
  37. ആത്രേയ ഹോസ്പിറ്റൽ തൃശ്ശൂർ-02
  38. പാലസ് ഹോസ്പിറ്റൽ പോട്ട -01
  39. മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങലൂർ -01
           2132 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

    ശനിയാഴ്ച 684 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 230 പേർ ആശുപത്രിയിലും 454 പേർ വീടുകളിലുമാണ്.

       മൊത്തം 7060 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.  ഇതിൽ 5751 പേർക്ക് ആന്റിജൻ പരിശോധനയും,   1018 പേർക്ക് ആർടി-പിസിആർ പരിശോധനയും, 291 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.  ജില്ലയിൽ ഇതുവരെ ആകെ 3,84,843 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
         381 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,03,882 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 46 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 377 പേരെ ആകെ സ്‌ക്രീനിംഗ്  ചെയ്തു.

Hot this week

വൃക്ഷ തൈകൾ നട്ടു

അമരിപ്പാടം ശ്രീഗുരുനാരായണാശ്രമത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ജനനി ആർട്സ് ആൻ്റ് സ്പോർട്ട്സ്...

നിര്യാതയായി

വെള്ളാങ്ങല്ലൂര്‍ മനയ്ക്കലപ്പടി കിഴക്കുവശം പണ്ടാരപ്പറമ്പില്‍ അമ്പലത്തിനു സമീപം പണ്ടാരപ്പറമ്പില്‍ വീട്ടില്‍ കമലാക്ഷി...

പരിസ്ഥിതി ദിനമായ ജൂൺ 5 ന് തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B.കൃഷ്ണകുമാർ IPS വൃക്ഷത്തൈകൾ നട്ടു.

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തൃശൂർ റൂറൽ പോലീസ്...

ESAF ഫൗണ്ടേഷൻ ബാലജ്യോതി ക്ലബ്ബിൻറെ

ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇലകൾ പച്ച എന്ന പ്രോഗ്രാം ഇരിങ്ങാലക്കുട പ്രതീക്ഷ...

ആദരാഞ്ജലികൾ

പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസമേഖലകളിൽ സജീവസാന്നിധ്യമായിരുന്ന കാട്ടിക്കുളം ഭരതൻ അന്തരിച്ചു....

Topics

വൃക്ഷ തൈകൾ നട്ടു

അമരിപ്പാടം ശ്രീഗുരുനാരായണാശ്രമത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ജനനി ആർട്സ് ആൻ്റ് സ്പോർട്ട്സ്...

നിര്യാതയായി

വെള്ളാങ്ങല്ലൂര്‍ മനയ്ക്കലപ്പടി കിഴക്കുവശം പണ്ടാരപ്പറമ്പില്‍ അമ്പലത്തിനു സമീപം പണ്ടാരപ്പറമ്പില്‍ വീട്ടില്‍ കമലാക്ഷി...

ESAF ഫൗണ്ടേഷൻ ബാലജ്യോതി ക്ലബ്ബിൻറെ

ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇലകൾ പച്ച എന്ന പ്രോഗ്രാം ഇരിങ്ങാലക്കുട പ്രതീക്ഷ...

ആദരാഞ്ജലികൾ

പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസമേഖലകളിൽ സജീവസാന്നിധ്യമായിരുന്ന കാട്ടിക്കുളം ഭരതൻ അന്തരിച്ചു....

പരിസ്ഥിതി ദിനം ആഘോഷിച്ചു

ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി റിമാന്റിൽ

01.06.2025 തീയ്യതി രാത്രി 08.30 മണിയോടെ മുറ്റിച്ചൂർ പാലത്തിന് സമീപത്തുള്ള യാർഡിന്...
spot_img

Related Articles

Popular Categories

spot_imgspot_img