കോവിഡ് 19 എന്ന മഹാമാരി തളര്‍ത്തിയ ഓണക്കാലത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഇരിങ്ങാല ക്കുട ലയണ്‍സ് ക്ലബ്

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ലയണ്‍സ്
ക്ലബ് 318 ഡി യുടെ സഹകരണത്തോടെ പ്രളയദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി
ഇരിങ്ങാലക്കുട നഗരസഭ 4-ാം വാര്‍ഡിലെ കരുവന്നൂര്‍ കൂടാരം കോളനിയിലെ 51
കുടുംബങ്ങള്‍ക്കായി ആവശ്യ സാധനങ്ങള്‍ അടങ്ങിയ പലവ്യജ്ഞന കിറ്റുകള്‍
വിതരണം ചെയ്തു. വിതരണോല്‍ഘാടനം ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്റ്റ്
ഗവര്‍ണ്ണര്‍ തോമാച്ചന്‍ വെള്ളാനിക്കാരന്‍ നിര്‍വ്വഹിച്ചു.ഇരിങ്ങാലക്കുട
ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍
ലയണ്‍സ് ക്ലബ് സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍ തോമസ്,വാര്‍ഡ് കൗണ്‍സിലര്‍
അല്‍ഫോന്‍സ തോമസ്,ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍,
ട്രഷറര്‍ ജോണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്
മുന്‍ പ്രസിഡണ്ട് റെജി മാളക്കാരന്‍,മുന്‍ ട്രഷറര്‍ ബിജു ജോസ് കൂനന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img