കലാഭവന്‍ ജോഷിയുടെ പിതാവ് നിര്യാതനായി

കോണത്ത്കുന്ന് : കലാഭവന്‍ ജോഷിയുടെ പിതാവ് പുലിക്കോട്ടില്‍ ജോസ് (76
ജോസഫ് ഡോക്ടര്‍)നിര്യാതനായി.മുതിര്‍ന്ന കോണ്‍ഗ്രസ്
നേതാവും,പൂവ്വത്തുംകടവ് പാലം യാഥാര്‍ഥ്യമാക്കാന്‍ മുന്നില്‍ നിന്ന്
പ്രവര്‍ത്തിച്ച ഒരാളുമാണ്.ഭാര്യ : ബേബി(ഏനമ്മാവ് കൊള്ളന്നൂര്‍
കുടുംബാംഗം).മക്കള്‍ : ബെന്നി,ബാബു,ജെയിംസ്
(മസ്‌ക്കറ്റ്),ഫ്‌ളമിന്‍(ചെന്നൈ),കലാഭവന്‍ ജോഷി,ജൂലി,പരേതനായ
ജസ്റ്റിന്‍.മരുമക്കള്‍ : ലീന,ഷൈല,ബിന്ദു,ലക്‌സി,ബെന്‍സി(സഹൃദയ കോളജ്
അഡ്വാന്‍സ് സ്റ്റഡീസ്),സീമോന്‍.സംസ്‌ക്കാരം വള്ളിവട്ടം സെന്റ് ജോസഫ്
ദേവാലയ സെമിത്തേരിയില്‍ നടത്തി.വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുമായി
ചേര്‍ന്നുള്ള ജനസേവ മെഡിക്കല്‍സിലെ ജീവനക്കാരനായിരുന്നു.വള്ളിവട്ടം
സെന്റ് ജോസഫ് ദേവാലയ ട്രസ്റ്റി, 25 വര്‍ഷക്കാലം മതബോധന സ്‌കൂള്‍ പ്രധാന
അധ്യാപകന്‍,കോണത്ത്കുന്ന് ഗവ.സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് തുടങ്ങി വിവിധ
മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img