സംസ്ഥാനത്ത് ഇന്ന് (ജൂൺ 20) 127 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂൺ 20) 127 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 57 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 87 പേർ വിദേശത്തു നിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 36 പേർ. സമ്പർക്കം മൂലം 3 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.കൊല്ലം 24 ,പാലക്കാട് 23 ,പത്തനംതിട്ട 17 ,കോഴിക്കോട് 12,എറണാകുളം 3 ,കോട്ടയം 11 ,കാസർകോട് 7 ,തൃശൂർ 6 ,മലപ്പുറം 5 ,വയനാട് 5 ,തിരുവനന്തപുരം 5 ,കണ്ണൂർ 4 ,ആലപ്പുഴ 4 ,ഇടുക്കി 1 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .മഹാരാഷ്ട്ര 15 ,ഡൽഹി 9 ,തമിഴ്നാട് 5 ,ഉത്തർപ്രദേശ് .കർണാടക 2 വീതം ,രാജസ്ഥാൻ ,മധ്യപ്രദേശ് ,ഗുജറാത്ത് 1 വീതം പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നത് . ഇന്ന് 4817 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 3039 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1450 പേർ ഇപ്പോൾ ചികിത്സയിലാണ് ഇപ്പോൾ നിരീക്ഷണത്തിൽ 139342 ഉണ്ട്.ആശുപത്രികളിൽ 2036 പേരാണ് ഉള്ളത് .ഇന്ന് ആശുപത്രികളിൽ 288 പേരെ പ്രവേശിപ്പിച്ചു .

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img