ലോകകയ്യെഴുത്തുദിനത്തിൽ ഭരണഘടന പകർത്തിയെഴുതി ഒരു കലാലയം

ഇരിങ്ങാലക്കുട :ലോക കയ്യെഴുത്തുദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ മലയാള വിഭാഗം കയ്യെഴുത്തുമത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം  പകർത്തിയെഴുതിക്കൊണ്ട് ഉത്‌ഘാടനം നിർവ്വഹിച്ചു. നൂറുകണക്കിന് വിദ്യാര്തഥികൾ പങ്കുചേർന്നു.

Hot this week

ഡോ കിരൺ വിശ്വനാഥന് തായ്‌ലൻഡ് വേൾഡ് റെക്കോർഡ് ബുക്ക് അംഗീകാരം

പ്രശസ്ത രുദ്രാക്ഷ അനലിസ്റ്റ് ഡോ കിരൺ വിശ്വനാഥന് തായ്‌ലൻഡ് വേൾഡ് റെക്കോർഡ്...

Topics

ഡോ കിരൺ വിശ്വനാഥന് തായ്‌ലൻഡ് വേൾഡ് റെക്കോർഡ് ബുക്ക് അംഗീകാരം

പ്രശസ്ത രുദ്രാക്ഷ അനലിസ്റ്റ് ഡോ കിരൺ വിശ്വനാഥന് തായ്‌ലൻഡ് വേൾഡ് റെക്കോർഡ്...

ഉപജില്ലാ സ്കൂൾ കലോത്സവം സംഘാടക സമിതി ഓഫീസ് .

അവിട്ടത്തൂർ:നവംബർ 10, 11, 12, 13 തിയതികളിലായി നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ...
spot_img

Related Articles

Popular Categories

spot_imgspot_img