പുരാരേഖകള്‍ക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സിലെ മലയാള വിഭാഗത്തില്‍ സംരക്ഷണകേന്ദ്രം

.ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ യു ജി സി സ്‌കീമിന്റെ ഭാഗമായുള്ള ബി.വോക് മലയാളത്തിന്റെ മാനുസ്‌ക്രിപ്റ്റ് റിസര്‍ച്ച് & പ്രിസര്‍വേഷന്‍ സെന്റര്‍, യുജിസി എഡ്യുക്കേഷന്‍ ഓഫീസര്‍ ഡോ. സലില്‍ എസ് താളിയോലയില്‍ നാരായം കൊണ്ടെഴുതി ഉദ്ഘാടനം ചെയ്തു. പ്രളയ സമയത്ത് നിരവധി നനഞ്ഞ രേഖകള്‍ സംരക്ഷിച്ചു നല്‍കിയ ഈ സെന്റര്‍ ഏതുതരം പുരാരേഖകളും സംരക്ഷിച്ചു നല്‍കും. താളിയോലകളും പഴയ അമൂല്യമായ രേഖകളും ശാസ്ത്രീയ സംരക്ഷണം നടത്തി ഡിജിറ്റലൈസ് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. ബി. വോക് മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് എന്ന യു.ജി.സി. എയ്ഡഡ് കോഴ്‌സിന്റെ ഭാഗമായുള്ളതാണ് ഈ ഗവേഷണ കേന്ദ്രം.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img