കാട്ടൂരിന് അഭിമാന നിമിഷം

പൊന്നനത്തമ്മ നമ്പർ 1 വള്ളം നെഹ്റു ട്രോഫി വള്ളം കളിയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.ഇന്ന് നടന്ന നെഹ്റു ട്രോഫി വള്ളം കളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ സഹോദരങ്ങളായ ജയൻ കാരഞ്ചിറയും ജിജീഷ് കാരഞ്ചിറയും കൂടി പണിത പൊന്നനത്തമ്മ നമ്പർ 1 വള്ളം ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.
വിജയിച്ച ടീമിൽ അംഗങ്ങളായ നീരജ് കാരഞ്ചിറ, ഷിജോ കാരഞ്ചിറ,ജയൻ കാരഞ്ചിറ ,ജിജീഷ് കാരഞ്ചിറക്കും അതോടൊപ്പം മുഴുവൻ ടീം അംഗങ്ങൾക്കും ഒരായിരം വിജയാശംസകൾ നേരുന്നു…

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img