കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് ജോസഫ് കോളേജില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗവും സാമൂഹ്യ പ്രവര്‍ത്തന വിഭാഗവും സംയുക്തമായി കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു . ചെന്നൈ ഐ .സി .എം .ആര്‍ . ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.അലക്‌സ് ഈപ്പന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു .സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ലിസി .ആന്റോ.പി അദ്ധ്യക്ഷത വഹിച്ചു .വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും പ്രതിരോധിക്കുകയും ചെയുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന സെമിനാറില്‍ , ആര്‍ബോ വൈറല്‍ ഡിസീസസ് ,കമ്മ്യൂണിറ്റി ഹെല്‍ത്ത് മാനേജ്മന്റ് ,സോളിഡ് വേസ്റ്റ് മാനേജ്മന്റ് ,ഫുഡ് സേഫ്റ്റി മാനേജ്മന്റ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിക്കും .

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img