ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുക, ഓ.പി ടി്ക്കറ്റ് 5 രൂപയാക്കിയ നടപടി പുന: പരിശോധിക്കുക : ബിജെപി

ഇരിങ്ങാലക്കുട : ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുക .ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ op ടിക്കറ്റ് 5 രൂപയാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് BJP നഗരസഭ സമിതി ആവശ്യപ്പെടുന്നു .അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും സമ്പൂര്‍ണ്ണ പരാജയമാണ്. രാത്രിയില്‍ ഡ്യൂട്ടിക്ക് ഒരു ഡോക്ടര്‍ മാത്രമാണ ള്ളത് .ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവാന്‍ പഞ്ചായത്തുകളിലെയും നഗരസഭയിലെയും ജനങ്ങളുടെ ഏക ആശ്രയമാണ് ഈ ആശുപത്രി .7 നഴ്‌സിംങ്ങ് അസിസ്റ്റന്റുമാരും 4 ഗ്രേഡ് വണ്‍ സ്റ്റാഫ് നാഴ്‌സുമാരുടെയും ഒഴിവ് കാലങ്ങളായി നില നില്‍ക്കുന്നു .ജനറല്‍ ആശുപത്രിയായി ഉയര്‍ത്തി എന്നു പറഞ്ഞാലുo അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്തില്‍ വന്‍ പരാജയമാണ് ആരോഗ്യ വകുപ്പിന് .കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കേടായ ആംബുലന്‍സില്‍ മൂര്‍ക്കനാട് നിവാസിയായ രോഗിയെ കൊണ്ടുപോയതുമൂലം ജീവന്‍ നഷ്ടപ്പെട്ട സാഹചര്യം ഉണ്ടായത്താണ് .ഇടയ്ക്കിടെ ഒരു മുന്നറിയിപ്പ് ഇല്ലാതെ അനസ്‌തേഷ്യ ഡോക്ടറുടെ തസ്തിക നിര്‍ത്തലാക്കുകയും ചെയ്തു വരുന്ന സ്ഥലമാണിത്. ആശുപത്രിയുടെ വികസനത്തിന് ഫണ്ടാവശ്യമാണ് .5 രൂപ വളരെ കൂടുതല്‍ ഒന്നുമല്ല .പാവപ്പെട്ട രോഗികള്‍ക്ക് അടിസ്ഥാന ചികിത്സ സൗകര്യപ്പോലും ഉറപ്പാക്കാന്‍ ശ്രമിക്കാത്ത MLA യും നഗരസഭയും ആണ് നമുക്കുള്ളത്. എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് ഒരു പരാതി അടുത്ത ദിവസം DMO ക്ക് കൊടുക്കുവാന്‍ പാര്‍ട്ടി യോഗം തീരുമാനിച്ചു .മുന്‍സിപ്പല്‍ പ്രസി: ഷാജൂട്ടന്‍ ,സന്തോഷ് ബോബന്‍ ,വിജയന്‍ പാറേക്കാട്ട് ,ദാസന്‍ വെട്ടത്ത് ,Adv രാധിക ,സൂരജ് നമ്പ്യങ്കാവ് എന്നീ വര്‍ സംസാരിച്ചു.

Hot this week

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

Topics

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...

മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റം: മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഇരിങ്ങാലക്കുട: നഗരസഭ ഓഫീസ് അങ്കണത്തിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെ മാധ്യമപ്രവർത്തകർക്ക് നേരെ...

ഡോ കെ ജെ വർഗീസിന് ഡോൺ ബോസ്കോ അലുമിനി അച്ചീവർ അവാർഡ്

പ്രഫഷണൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കാനായി മണ്ണുത്തി ഡോൺ ബോസ്കോ...
spot_img

Related Articles

Popular Categories

spot_imgspot_img