പാറയ്ക്ക അച്ചങ്ങാടന്‍ ജോണ്‍ മകന്‍ ജോണി (ജെ.ജെ.പാറയ്ക്ക 86) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ( 7.7.19) ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: റൂബി, ജോണ്‍സി, ജോണ്‍. മരുമക്കള്‍ : സണ്ണി ആച്ചാണ്ടി, പ്രൊഫ.ആന്റോ വടാശ്ശേരി, അനിത കണിച്ചായി.
Advertisement