ഇരിങ്ങാലക്കുടയില്‍ തകര്‍പ്പന്‍ പോളിംഗ്

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുടയിലെ വോട്ടിംഗ് അവസാന നിമിഷത്തേക്ക് കടക്കുമ്പോള്‍ പല ബൂത്തുകളിലും 86 ശതമാനത്തിലധികം പോളിംഗ്. മുരിയാട് പഞ്ചായത്തിലെ 73 മുതല്‍ 79 വരെയുള്ള ബൂത്തുകളില്‍ 5 മണിക്കു തന്നെ 86 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇരിങ്ങാലക്കുടയില്‍ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 79 ശതമാനത്തിലധികം പോളിംഗ് ലഭിച്ചു. അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തൃശൂരില്‍ ഒടുവിലായി റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 78.5  ശതമാനം കടന്നിരുന്നു. കഴിഞ്ഞ ഇലക്ഷനേക്കാളും പോളിംഗ് ശതമാനം കൂടുതലാണ് പലയിടങ്ങളിലും

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img