Friday, March 27, 2026
33.9 C
Irinjālakuda

സെന്റ് ജോസഫ്‌സ്‌കോളേജില്‍ കലാലയദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.

സെന്റ്‌ജോസഫ്‌സ്‌കോളേജില്‍ 55-ാംമത് കോളേജ് ദിനാഘോഷവും സര്‍വ്വീസില്‍ നിന്നുംവിരമിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപകര്‍ക്ക്‌യാത്രയയപ്പ് സമ്മേ
ളനവും നടത്തി.ഇരിങ്ങാലക്കുടരൂപത ബിഷപ്പ്മാര്‍. പോളികണ്ണൂക്കാടന്‍ അദ്ധ്യക്ഷനായചടങ്ങ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ്. ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗത്ത് ഗുണപരമായമാറ്റങ്ങള്‍ ദൃശ്യമാവണമെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ഇന്‍ഷ്യൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ്ഇന്ത്യയുടെചെയര്‍മാനും കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ ആലീസ് വൈദ്യന്‍ മുഖ്യാതിഥിയായിരിന്നു.
പ്രിന്‍സിപ്പാള്‍ഡോ. സി. ഇസബെല്‍കോളേജ്‌റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഹോളിഫാമിലികോണ്‍ഗ്രിഗേഷന്റെ വികാരി ജനറല്‍ഡോ. സി. പുഷ്പഫോട്ടോ അനാ
ച്ഛാദനവും, കോളേജിന്റെമാനേജരും പാവനാത്മാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായഡോ. സി. രജ്ഞനഅവാര്‍ഡ്‌വിതരണവും നടത്തി. ഈ അദ്ധ്യയനവര്‍ഷംസര്‍വ്വീസില്‍ നിന്ന്‌വിരമിക്കുന്ന അദ്ധ്യാപകരായഡോ.ജെസ്സി ഇമ്മാനുവല്‍, ഡോ. എന്‍. ആര്‍.മംഗളബാംള്‍, ഡോ. സി.റോസ്ആന്റോ, ട്രീസകെ. ആര്‍.എന്നിവരെയും, അനദ്ധ്യാപകരായ സി. ജെയ്‌സിമരിയ, ശ്രീമതി. കൊച്ചുറാണി എന്നിവരേയും ആദരിച്ചു.ഡോ.ജെസ്സി ഇമ്മാനുവല്‍മറുപടി പ്രസംഗം നടത്തി.
അദ്ധ്യാപകരായ ഡോ.ഷാലി അന്തപ്പന്‍, ഡോ. ലിസമ്മ ജോണ്‍, പി.ടി. ഡബ്ലി യു. വൈസ്സ് പ്രസിഡന്റ് ശ്രീ. സത്യന്‍ പി. ബി., കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മിസ്. ഐഷമുഹമ്മദ് സല്‍മാന്‍ എന്നിവര്‍ പ്രസംഗിച്ചു.പൊതുസമ്മേളനത്തിനു ശേഷംകോളേജ്‌വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടത്തി.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img