തരണനെല്ലൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ലാബ് അറ്റന്‍ഡര്‍മാരുടെ ഒഴിവ്

446
Advertisement

തരണനെല്ലൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ലാബ് അറ്റന്‍ഡര്‍മാരുടെ ഒഴിവുകളുണ്ട് .കുറഞ്ഞ യോഗ്യത സയന്‍സ് ഗ്രൂപ്പ് പ്ലസ് ടു ,വി എച്ച് എസ് സി .താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 5 ചൊവ്വാഴ്ച രാവിലെ 10.30 ന് കോളേജില്‍ ഒറിജിനില്‍ സര്‍ട്ടിഫിക്കറ്റും ബയോഡാറ്റയുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് -0480-2876986,9446232558,9495505051

Advertisement