ഇരിങ്ങാലക്കുട : പരേതനായ പ്ലാശ്ശേരി ചുക്കിരിയാന്‍ ചാക്കോ(സി.വി.ചാക്കോ) ഭാര്യ റോസി(78) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 8 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : റോബിന്, റീനി, ബെന്നി, വത്സ, പോളി, ലിന്‍സി, ബിജു. മരുമക്കള്‍ : ഷൈനി, ജെയിംസണ്, സോജ, ജോസഫ്, സീമ, റോയ്, സോളി.
Advertisement