ദുരിത ബാധകര്‍ക്ക് ഭക്ഷണവും സൗകര്യവുമൊരുക്കി വ്യവസായി ഷണ്‍മുഖന്‍

ഇരിങ്ങാലക്കുട : കൊറ്റനല്ലൂര്‍ കരുവാപ്പടി സ്വദേശി തെക്കരയ്ക്കല്‍ ഷണ്‍മുഖനാണ് 22 കുടുംബങ്ങള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കിയത്. തന്റെ പലഹാര കമ്പനി 74 പേര്‍ക്കുള്ള ദുരിതാശ്വാസക്യാമ്പുകളാക്കി മാറ്റിയത്. പടിയൂര്‍ പഞ്ചായത്തിലെ 6,11 വാര്‍ഡുകളില്‍ നിന്നുള്ളവരും കരുവന്നൂര്‍ പൂച്ചുന്നിപ്പാടം സ്വദേശികളായ 2 പേര്‍ക്കുമാണ് ഷണ്‍മുഖന്‍ തണലൊരുക്കിയത്. ആദ്യ രണ്ടു ദിവസം തന്റെസ്വന്തം ചിലവില്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കി. പിന്നീട് പരും സഹായവുമായെത്തിയെന്ന് ഷണ്‍മുഖന്‍ പറയുന്നു. ഭാര്യയും രണ്ടുമക്കളുമാണ് ഷണ്‍മുഖന്റെ വീട്ടിലുള്ളത്. വാര്‍ഡ് അംഗം ലാലു വട്ടപറമ്പിലിന്റെ സഹായത്തോടെ ഓണാഘോഷത്തിനുള്ള കിറ്റുകള്‍ കൂടി നല്‍കി വീട്ടിലുള്ളവരെ അടുത്താഴ്ച വീടുകളില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ഷണ്‍മുഖന്‍.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img