ബ്ലോക്ക് പദ്ധതി പ്രകാരം കാറളം CDS ൽ ഇറക്കിയ പച്ചക്കറിതൈവിതരണംJL G ഗ്രൂപ്പുകൾക്ക് പഞ്ചായത്ത് വൈസ്: പ്രസിഡന്റ്: പ്രീയ സുനിൽ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ ചെയർ പേഴ്സൺ ജിജി ഗോപി .സ്വഗതം അഗ്രി CRP ചിന്ത സുഭാഷും വാർഡ് മെമ്പറായ പ്രിയ അനിൽ ആശംസകൾ നേർന്നു