നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

വൈസ് പ്രസിഡന്റ് പി. ആർ. വത്സകുമാർ, സെക്രട്ടറി സതീഷ് മേനോൻ, എൻ.എസ്.എസ് പ്രതിനിധിസഭാംഗം ഉണ്ണിക്കൃഷ്ണൻ മേനോൻ, ഉദ്ഘാടകൻ ബാലകൃഷ്ണൻ അഞ്ചത്ത്, വനിതാസമാജം പ്രസിഡന്റ് രാജി രാമനാഥൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. അമ്പിളി കൃഷ്ണൻ ഈശ്വരപ്രാർത്ഥന നടത്തി. പ്രസന്ന ടീച്ചറും സംഘവും ആചാര്യവന്ദനം അവതരിപ്പിച്ചു. സതീഷ് മേനോൻ സ്വാഗതവും പി. ആർ. വത്സകുമാർ അധ്യക്ഷപ്രസംഗവും നടത്തി. തുടർന്ന് മാവേലിയെ വരവേറ്റു.

ബാലകൃഷ്ണൻ അഞ്ചത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉണ്ണിക്കൃഷ്ണൻ മേനോൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കുട്ടികൾക്കുള്ള സമ്മാനവിതരണം രാജി രാമനാഥൻ നിർവഹിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ, ഗെയിംസ്, ഗാനാലാപനം എന്നിവ അരങ്ങേറി. പായസവും കായ ഉപ്പേരിയും വിതരണം ചെയ്തു. സിന്ധു അനിൽകുമാർ നന്ദി പറഞ്ഞു

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img