ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കുവാൻ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി നിർവാഹക സമിതിയോഗം കേരള സർക്കാരിനോടാവശ്യപ്പെട്ടു

മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളും, ഇരിഞ്ഞാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, കൈപ്പമംഗലം, നാട്ടിക, പുതുക്കാട് നിയമസഭമണ്ഡലങ്ങളും ഉൾപ്പെടുത്തി ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കുവാൻ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി നിർവാഹക സമിതിയോഗം കേരള സർക്കാരിനോടാവശ്യപ്പെട്ടു.

ഇതു മൂലം ജില്ല ആസ്ഥാനം എന്ന നിലയിലുള്ള വൻ വികസനം ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനുണ്ടാകുമെന്ന് സമിതി വിലയിരുത്തി. മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പനുവദിച്ചു കിട്ടാനും സ്റ്റേഷന്റെ ഇന്നത്തെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാനും ഒരു പരിധി വരെ ഇത് സഹായിക്കുമെന്ന് കഴിഞ്ഞ ഒന്നര വർഷമായി സ്റ്റേഷൻ വികസനത്തിനായി സമരമുഖത്തുള്ള വികസനസമിതി കരുതുന്നു.

നിലവിൽ ഇരിഞ്ഞാലക്കുടയിൽ ആർ. ഡി. ഒ, എസ്. പി ഓഫീസുകളും, റൂറൽ ട്രഷറി, ലാൻഡ് ട്രിബൂണൽ, ജില്ല കോടതി സമൂച്ഛയം, ജനറൽ ആശുപത്രി എന്നീ അടിസ്ഥാന സൗകര്യങ്ങളുള്ളത് നിർദ്ധിഷ്ട ജില്ലാ രൂപീകരണം വളരെ ത്വരിതഗതിയിലാക്കാൻ സഹായിക്കുമെന്ന് സമിതി യോഗം ചുണ്ടിക്കാട്ടി.

യോഗത്തിൽ പ്രസിഡന്റ്‌ വര്ഗീസ് പന്തലൂക്കാരൻ അധ്യക്ഷനായിരുന്നു. ഡേവിസ് തുളുവത്ത്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ജോസ് കുഴിവെലീ, ലാസർ മനാത്തു, ഡോ. സണ്ണി ഫിലിപ്പ്, കുമാരൻ കൊട്ടാരത്തിൽ, ഡേവിസ് എടപ്പിള്ളി എന്നിവർ പങ്കെടുത്തു. വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. കെ. എഫ്. ജോസ്

സ്വാഗതവും സെക്രട്ടറി സോമൻ ശാരദാലയം നന്ദിയും പറഞ്ഞു.

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img