വികസന മുന്നേറ്റ ജാഥ സമാപിച്ചു

വേളൂക്കര .:- സിപിഐഎം വേളൂ ക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വികസന മുന്നേറ്റ ജാഥ തുമ്പുരിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. എൽ. ജോസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.സഖാക്കൾ കെ. എ ഗോപി, ടി. എസ്‌. സജീവൻ, കെ. വി. മദനൻ. കെ. എസ്‌. ധനീഷ്, വിജയ ലക്ഷ്മി വിനയ ചന്ദ്രൻ, പി. എൻ. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. സിപിഐഎം ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. കെ. വിനയൻ സ്വാഗതവും വെസ്റ്റ് കമ്മിറ്റി സെക്രട്ടറി എ. ടി ശശി നന്ദിയും പറഞ്ഞു.ഐക്കര ക്കുന്നിൽ സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി വി. എ. മനോജ്‌ കുമാർ ഉത്ഘാടനം ചെയ്ത ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്‌. ധനീഷ് ക്യാപ്റ്റനും, വിജയ ലക്ഷ്മി വിനയ ചന്ദ്രൻ വൈസ് ക്യാപ്റ്റനും ടി. എസ്‌. സജീവൻ മാസ്റ്റർ മാനേജരുമായ ജാഥയ്ക്ക് രണ്ട് ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img