ഓണ വിപണി ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട :-ഓണകാലഘട്ടത്തിൽ പൊതുവിപണിയിൽ നിത്യോപയോഗ വസ്തുക്കളുടെ വില നിയന്ത്രിക്കുവാൻ കേരള ഗവൺമെന്റ് സിവിൽ സപ്ലൈ ഡിപ്പാർട്മെന്റ് എന്നിവ സഹകരണ സംഘങ്ങളുമായി സഹകരിച്ചു നടത്തുന്ന ഓണ വിപണി ഇരിഞ്ഞാലക്കുട സിറ്റിസെൻ സൊസൈറ്റിയിൽ ആരംഭിച്ചു. വിപണിയുടെ ഉദ്ഘാടനം സൊസൈറ്റി പ്രസിഡന്റ്‌ ടി. എസ്‌. സജീവൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എം. ടി. വർഗീസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം ഡോക്ടർ കെ. പി. ജോർജ് സ്വാഗതവും സെക്രട്ടറി ഷിജി റോമി നന്ദിയും പറഞ്ഞു. സർവ്വശ്രീ ജയൻ അരിമ്പ്ര,വർഗീസ് അക്കരക്കാരൻ, എം. അനിൽകുമാർ, എൻ. സി. അജയൻ, യു. ഹരിഹരൻ എന്നിവർ പ്രസംഗിച്ചു

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img