ജോൺസൻ കോക്കാട്ട് കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റ്‌

കടുപ്പശ്ശേരി : കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റായി ജോൺസൻ കോക്കാട്ടിനെ തിരഞ്ഞെടുത്തു.മണ്ഡലം ജനറൽ സെക്രട്ടറി ( ഓഫീസ് ചാർജ് ) ബിജു തത്തമ്പിള്ളി, സീനിയർ വൈസ് പ്രസിഡന്റ്‌ ജോൺസൻ തത്തംപിള്ളി, വൈസ് പ്രസിഡന്റ്മാർ ജോഷി കോക്കാട്ട്,ആഞ്ചിയോ ജോർജ്ജ് പൊഴാലിപ്പറമ്പിലിൽ ജോയിന്റ് സെക്രട്ടറിമാർ കുരിയപ്പൻ പേങ്ങിപ്പറമ്പിൽ, കുരിയപ്പൻ പൗലോസ് യൂത്ത് കോർഡിനേറ്റർ ജിസ്മോൻ കുരിയപ്പൻ, വനിതാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷൈനി വിൽസൻ ട്രഷറർ ഡെന്നി തീതായി എന്നിവരേയും തിരഞ്ഞെടുത്തു.

വേളൂക്കര മണ്ഡലo പ്രവർത്തക സമ്മേളനം 2025 ആഗസ്റ്റ് 30 ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 3.30 ന് വേളൂക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തുവാനും യോഗം തീരുമാനിച്ചു. ജോൺസൻ തത്തംപള്ളിയുടെ അദ്ധ്യക്ഷതയിൽ കടുപ്പശ്ശേരിയിൽ ചേർന്ന മണ്ഡലം കമ്മിറ്റിയോഗം ഡെപ്യൂട്ടി ചെയർമാൻ മുൻ സർക്കാർ ചീഫ് വിപ്പ് തോമസ്സ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മിനിമോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ഭാരവാഹികളായ സേതുമാധവൻ പറയം വളപ്പിൽ, സിജോയ് തോമസ്സ്, വർഗ്ഗീസ് ചെരടായി, ഡേവിസ് മഞ്ഞളി, ജോസ് കൂന്തിലി, മാത്യു പട്ടത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img