Tuesday, January 20, 2026
25.9 C
Irinjālakuda

ഇൻ്റർനാഷണൽ കൊമേഴ്സ് ഡേ ഡോക്ടർ ഇളവരശി പി ജയകാന്ത് ഉത്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ബികോം പ്രൊഫഷണൽ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇൻ്റർനാഷണൽ കൊമേഴ്സ് ഡേ  “കൊമേഴ്‌സിയ 2025” ഇളവരശി ഫുഡ്‌ പ്രോഡക്സ് സി. ഇ. ഒ, ഡോക്ടർ ഇളവരശി പി ജയകാന്ത് ഉത്ഘാടനം ചെയ്തു.

ബിസിനസ്‌ രംഗത്ത് വിജയം കൈവരിക്കാൻ വ്യത്യസ്തമായി ചിന്തി ക്കണമെന്നും പുതിയ ആശയങ്ങൾ നടപ്പിലാക്കണമെന്നും അവർ അഭിപ്രായപെട്ടു. വളരെ പരിമിതമായ സാഹചര്യങ്ങളിൽ മധുരപലഹാര കച്ചവടം തുടങ്ങി ഇപ്പോൾ 20 കോടിയിലധികം വിറ്റു വരവുള്ള ബിസിനസ്‌ ശൃംഖലക്ക് നേതൃത്വം നൽകുന്ന മികച്ച വനിത സംരംഭകയായ അവർക്ക് ബിസിനസ്‌ രംഗത്തെ സംഭാവനകൾ പരിഗണിച്ചു നിരവധി ദേശീയ അന്തർദേശീയ അവാർഡുകളും ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. ജീവിതത്തിലെ തിക്ത അനുഭവങ്ങളെ അവസരങ്ങൾ ആക്കി മാറ്റിയ അവരുടെ അനുഭവകഥ കുട്ടികളെ ആവേശഭരിതരാക്കി.ബികോം പ്രൊഫഷണൽ വിഭാഗം നടത്താൻ പോകുന്ന കോമേഴ്‌സ് കാർണിവലിന്റെ ലോഗോ പ്രകാശനവും ശ്രീമതി ഇളവരശി നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഫാദർ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോക്ടർ ടി. വിവേകാനന്ദൻ ആശംസകൾ അർപ്പി ച്ചു.ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡോക്ടർ കെ.ഓ. ഫ്രാൻസിസ് സ്വാഗതവും, ശ്രേയ സ്വാമിനാഥൻ നന്ദിയും പറഞ്ഞു. അധ്യാപകരായ സിജി പോൾ വി, ശ്രുതി കെ. എസ്, ഡോ.ദിനി കെ വി എ

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img