Saturday, June 27, 2026
24.3 C
Irinjālakuda

സ്റ്റേറ്റ് NSS ഏക ദിന ട്രെയിനിങ് പ്രോഗ്രാമായ ‘യുവ ജാഗരൺ’ ക്രൈസ്റ്റ് കോളേജിൽനടത്തി

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി (കെ‌എസ്‌എ‌സി‌എസ്), റെഡ് റിബൺ ക്ലബ് (ആർ‌ആർ‌സി) എന്നിവയുമായി സഹകരിച്ച് സ്റ്റേറ്റ് NSS ഏക ദിന ട്രെയിനിങ് പ്രോഗ്രാമായ ‘യുവ ജാഗരൺ’ ക്രൈസ്റ്റ് കോളേജിൽ വിജയകരമായി നടത്തി. യുവജാഗരൻ പദ്ധതിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ജില്ലയിൽ നടപ്പാക്കുന്നത്. ലഹ രി ഉപയോഗം കൂടുമ്പോൾ എ ച്ച.ഐ.വി. ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ പൊതുയി ടങ്ങളിൽ ജാഗ്രതയുണ്ടാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. NSS Guruvayoor cluster convener sr. Subash mathew സ്വാഗതം നൽകി.സംസ്ഥാന എൻ എസ്സ് എസ്സ് ഓഫീസർ Dr Anzar R N ആണ് പരിപാടി ഉൽഘാടനം ചെയ്തത്. Fr Vincent Neelangavil, Bursur, Christ College അധ്യക്ഷനായി. ആദ്യ സെഷന് പ്രശസ്ത എൻ‌എസ്‌എസ് മാസ്റ്റർ ട്രെയിനറും സാമൂഹിക പ്രവർത്തകനുമായ ശ്രീ ബ്രഹ്മ നായഗം മഹാദേവൻ നേതൃത്വം നൽകി. ksacsന്റെ ജോയിന്റ് ഡയറക്ടർ ആയ smt. Reshmi Madhavan രണ്ടാമത്തെ സെഷൻ എടുക്കുകയും ചെയ്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img