Saturday, June 27, 2026
26.6 C
Irinjālakuda

ക്രൈസ്റ്റ് കോളേജിൽ ദ്വിദിന ദേശീയ ബയോഇൻഫർമാറ്റിക്സ് ശിൽപ്പശാലക്ക് തുടക്കം കുറിച്ചു

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിൽ ബോട്ടണി ഡിപ്പാർട്മെൻറ് സംഘടിപ്പിക്കുന്ന ബയോഇൻഫർമാറ്റിക്സ് വിഷയത്തിൽ ദ്വിദിന ദേശീയ ശില്പശാലക്ക് തുടക്കമായി.

ബയോഇൻഫർമാറ്റിക്‌സ് മേഖലയിൽ അത്യാധുനിക ജീവശാസ്ത്ര സംബന്ധമായ അറിവ് പങ്കുവെക്കുന്നതിനാണ് ശിൽപ്പശാല ലക്‌ഷ്യമിടുന്നത്. കേരളത്തിലെ വിവിധ കോളേജുകളിൽനിന്നും അദ്ധ്യാപകർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുന്നു. ശിൽപ്പശാലയിൽ ഫോറസ്ററ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡെറാഡൂൺലെ മോളിക്യൂലർ ടാക്സോണമി ലാബ് ടെക്നിക്കൽ അസിറ്റന്റ് ഡോ. ഭവ്യ മിശ്ര, കാലിക്കറ്റ് സർവകലാശാലയിലെ ബയോടെന്നോളജി വകുപ്പ് പ്രൊഫസറായ ഡോ. നിധീഷ് റോയ് എന്നിവർ വിഷയവിദഗ്ധരായി പങ്കെടുക്കുന്നു.

കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉൽഘടനം നിർവഹിച്ചു. മാനേജർ ഫാ. ജോയ് പി. ടി., സ്വാശ്രയ വിഭാഗം കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ, കോഴ്സ് കോർഡിനേറ്റർ പ്രൊഫ. ഇ. ജെ. വിൻസന്റ്, പ്രൊഫ. ജേക്കബ് എബ്രഹാം പുളിക്കൽ, ഡോ. സൗമ്യ ആർ., ഓർഗനൈസിംഗ് സെക്രട്ടറി ഡോ. വിഷ്ണു മോഹൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ശിൽപ്പശാല ഓഗസ്റ്റ് 6 നു സമാപിക്കും

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img