കേരള കോൺഗ്രസ്സിന്റെ മുന്നേറ്റം യു. ഡി. എഫിനെ ശക്തിപ്പെടുത്തും.

കാട്ടൂർ :കേരള കോൺഗ്രസ്സിന്റെ വളർച്ചയും മുന്നേറ്റവും യു. ഡി.എഫിന്റെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു.കേരള കോൺഗ്രസ്സിലേക്ക് കൂടുതൽ പ്രവർത്തകർ കടന്നുവന്നുകൊണ്ടിരിക്കുകയാണെന്നും ഇരിങ്ങാലക്കുടയിൽ നടന്നുകൊണ്ടിരിക്കുന്ന പഞ്ചായത്ത് തല സമ്മേളനങ്ങളിലെ ആവേശവും മികച്ച പ്രവർത്തനസാന്നിധ്യവും ഇതിന്റെതെളിവുകളിലൊന്നാണെന്നും ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി.കാട്ടൂരിന്റെ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ.കാട്ടൂർ കൊരട്ടിപ്പറമ്പ് ഓഡിറ്റോറിയത്തിൽ( പി. ഐ. ആന്റണി മാസ്റ്റർ നഗർ) നടന്നപ്രവർത്തക സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ പാലിയത്താഴത്ത് അധ്യ ക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.പ്രോഗ്രാം കോർഡിനേറ്റർ സതീഷ് കാട്ടൂർആമുഖപ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി. ടി. ജോർജ്, എഡ്വേർഡ് ആന്റണി പാലത്തിങ്കൽ,മുജീബ്. സി. ബി, ലിജോ ലോനപ്പൻ ചാലിശ്ശേരി, ഷാന്റി റാഫേൽ,മേരി മത്തായി ആലപ്പാട്ട്, അശോകൻ ഷാരടി, ജോയ്പടമാടൻ, ഷെരീഫ് പറയംവളപ്പിൽ, നസീർ വാടകക്കാരൻ, ഹെറി പ്രിഗാൾ, വേണുഗോപാൽ

എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ മണ്മറഞ്ഞകേരള കോൺഗ്രസ്‌ നേതാക്കളെ അനുസ്മരിക്കുകയും മുതിർന്ന കേരള കോൺഗ്രസ്‌ നേതാക്കളെ ആദരിക്കുകയും ചെയ്തു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img