Wednesday, June 24, 2026
29 C
Irinjālakuda

പെരിഞ്ഞനത്ത് യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ

പെരിഞ്ഞനത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റംകുളം കിഴക്ക് ഏറാട്ട് ക്ഷേത്രത്തിനടുത്ത് ഏറാട്ട് വാസുവിന്റെ മകന്‍ *വിനീഷ്* (40) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് വീടിനുള്ളിലെ അടുക്കളഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയോളമായി വിനീഷ് വീട്ടില്‍ തനിച്ചാണ് താമസമെന്ന് അയല്‍വാസികള്‍ പറയുന്നു. ഇന്ന് രാവിലെ പുറത്ത് കാണാത്തതിനെതുടര്‍ന്ന് വാതില്‍ തട്ടി നോക്കിയിട്ടും തുറന്നിരുന്നില്ല, തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്. കയ്പംഗലം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം എത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img