Thursday, June 25, 2026
24.3 C
Irinjālakuda

കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സമ്മേളനം

കേരള കർഷക സംഘം എടതിരിഞ്ഞി മേഖല സമ്മേളനം പടിയൂർ എച്ച്.ഡി.പി. സമാജം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉൽഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മജീദ് വാടേക്കാരൻ അദ്ധ്യക്ഷനായിരുന്നു.എം.കെ. മനോജ് രക്ത സാക്ഷി പ്രമേയവും അജിത പീതാംബരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രട്ടറി എം.കെ. സജീവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ ജോയിന്റ് സെക്രട്ടറി എം.ബി.രാജു മാസ്റ്റർ, ഒ.എ.അജിത്ത് മാസ്റ്റർ, ടി.കെ. വിജയൻ, കെ.എ.സുകുമാരൻ, ഷീജ ജോയ് എന്നിവർ സംസാരിച്ചു. എല്ലാ വിഭാഗം ജനങ്ങളേയും ഗുരുതരമായി ബാധിക്കുന്ന എടതിരിഞ്ഞി വില്ലേജിലെ അശാസ്ത്രീയമായ ഭൂമിയുടെ ഫെയർ വാല്യൂ അപാകത ഉടൻ പരിഹരിക്കണമെന്ന് അധികാരികളോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സെക്രട്ടറി കെ.എം. സജീവൻ, പ്രസിഡന്റ് മജീദ് വാടേക്കാരൻ, ട്രഷറർ ടി.കെ.വിജയൻ എന്നിവരെ സമ്മേളനം ഭാരവാഹികളായി തെരഞ്ഞെടുത്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img