സെൻ്റ് ജോസഫ് കോളജ് NSS യൂണിറ്റ് 50 & 167 ൻ്റെ സഹകരണത്തോടെ മിഴിവ് നേത്രദാന ബോധവൽക്കരണ കർമ്മപരിപാടിക്ക് തുടക്കം കുറിച്ചു

ലോക നേത്രദാന ദിനത്തിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് സെൻ്റ് ജോസഫ് കോളജ് ഓട്ടോണമസ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ സെൻ്റ് ജോസഫ് കോളജ് NSS യൂണിറ്റ് 50 & 167 ൻ്റെ സഹകരണത്തോടെ മിഴിവ് നേത്രദാന ബോധവൽക്കരണ കർമ്മപരിപാടിക്ക് തുടക്കം കുറിച്ചു. . നേത്രദാന ബോധവൽക്കരണ കർമ്മ സേന അംഗത്വ ഫോം വിദ്യാർഥികൾ സോൺ ചെയർമാൻ അഡ്വ. ജോൺ നിധിൻ തോമസിന് കൈമാറി..*നേത്ര ദാന ബോധവൽക്കരണത്തിന് നൂറ് വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ‘കർമ്മ സേന രൂപീകരിച്ചു. ലയൺസ് ക്ലബ് സോൺ ചെയർമാൻ അഡ്വ ജോൺ നിധിൻ തോമസ് മിഴിവ് നേത്രദാന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.NSS പ്രോഗ്രാം ഓഫീസർ വീണ സാനി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഹെൽ ന വർഗ്ഗീസ് സ്വാഗതവും മാളവിക നന്ദിയും പറഞ്ഞു.ലയൺസ് ക്ലബ് കോ ഓർഡിനേറ്റർ മഞ്ജു പ്രതിജ്ഞവാചകം ചൊല്ലി കൊടുത്തു. NSS പ്രോഗ്രാം ഓഫീസർ ഉർസുല , ഹൃദ്യ എന്നിവർ സംസാരിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img