Friday, June 26, 2026
24.6 C
Irinjālakuda

മൊബൈൽ വെറ്ററിനറി യൂണിറ്റ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

മൃഗസംരക്ഷണ വകുപ്പ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ, ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ/ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോക്ടർ ബിന്ദു അവർകൾ നിർവഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലളിതാബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി ലതാ ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ എസ് രമേഷ് സ്വാഗതവും,ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ അജിത് ബാബു പദ്ധതി വിശദീകരണവും നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ ശ്രീ ജോസ് ജെ ചിറ്റിലപ്പള്ളി,കുമാരി ടിവി ലത, ശ്രീമതി ബിന്ദു പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി സുനിത മനോജ് ശ്രീമതി കാർത്തിക ജയൻ, ശ്രീ കിഷോർ പിടി,

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമിതാ മനോജ്, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ ഡോക്ടർ മഞ്ജു പി എം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ നിഖിൽ കെ കെ എന്നിവർ സംസാരിച്ചു.

സീനിയർ വെറ്ററിനറിസർജൻ ഡോക്ടർ എൻ കെ സന്തോഷ് നന്ദി രേഖപ്പെടുത്തി.

1962 എന്ന ടോൾഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കോൾ സെന്റർ സംവിധാനത്തിലൂടെയാണ് മൊബൈൽ വെറ്റിനറി യൂണിറ്റിന്റെ പ്രവർത്തനം കർഷകരുടെ വീട്ടുപടികൾ രാത്രി 6 മണി മുതൽ രാവിലെ 5 മണി വരെ ഇരിങ്ങാലക്കുട ബ്ലോക്കിലുള്ള നാല് പഞ്ചായത്തുകളിലും ഇരിങ്ങാലക്കുട നഗരസഭയിലും സാധ്യമാകുന്നത്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img