മകൻ മരിച്ചതിൽ മനം നൊന്ത് അമ്മ ജീവനൊടുക്കി

കണിമംഗലത്ത് വാഹനാപകടത്തിൽ മകൻ മരിച്ചതിൽ മനം നൊന്ത് അമ്മ ജീവനൊടുക്കി

ചേർപ്പ്: വാഹനാപകടത്തിൽ മകൻ മരിച്ചതിൽ മനം നൊന്ത് അമ്മ ജീവനൊടുക്കി. കണിമംഗലം മേൽപാലത്തിന് സമീപം ഇക്കഴിഞ്ഞ ശനിയാഴ്‌ച ബസും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ചേർപ്പ് പെരുമ്പിള്ളിശേരി ആലങ്ങോട്ട് മന റോഡിൽ കോച്ചേരി പറമ്പിൽ ത്യാഗരാജൻ മകൻ വിനോദ് കുമാർ (37) മരിച്ചതിൽ മനംനൊന്ത് മാതാവ് രാധ (58) ഇന്ന് രാവിലെ ഇവരുടെ വീട്ടിൽ ജീവനൊടുക്കിയത്. കുരിയച്ചിറ കല്യാൺ സിൽക്സ് ഗോഡൗൺ ജീവനക്കാരനായ വിനോദ് ജോലിക്ക് പോകുന്നതിനിടയിലാണ് തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഇടിച്ച് അപകടം മുണ്ടായത്. സഹോദരി വിദ്യ വെങ്കിടേഷ്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img