Thursday, May 14, 2026
27.9 C
Irinjālakuda

കള്ളുഷാപ്പുകളുംസ്ഥലവുംക്ഷേമനിധി ബോർഡ് ഏറ്റെടുക്കുക: എഐടിയുസി

ഇരിഞ്ഞാലക്കുട : ചില കോൺട്രാക്ടർമാർ വാങ്ങിക്കൂട്ടിയ കള്ളുഷാപ്പുകൾക്ക് നിയമമായ വാടക പുതിയ ലൈസൻസികളോട് ആവശ്യപ്പെടുന്നതിനാൽ പുതിയ ലൈസൻസികൾക്ക് കള്ള് ഷാപ്പുകൾ ഏറ്റെടുത്ത് നടത്താൻ കഴിയുന്നില്ല.ഈവിധം ഇരിഞ്ഞാലക്കുട റേഞ്ചിലെ മുപ്പതോളം കള്ള് ഷാപ്പുകൾ കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ അടഞ്ഞു കിടക്കുകയാണ്. ദൂരപരിധി മൂലം പുതിയ സ്ഥലത്ത് കള്ള് ഷാപ്പുകൾ സ്ഥാപിക്കാവുന്നില്ല.ഇത്രയും ഷാപ്പുകളിലെ മദ്യവ്യവസായ തൊഴിലാളികൾക്ക് പണിയില്ല.ചെത്ത് തൊഴിലാളികൾ പണിയെടുത്ത് പട്ടിണികിടക്കേണ്ട അവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നു.ബഹുമാനപ്പെട്ട കേരള സർക്കാർ ഇടപെട്ട് തൊഴിലാളികളുടെ തൊഴിലും കൂലിയും ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇരിഞ്ഞാലക്കുട റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ എഐടിയുസി അധികാരികളോട് ആവശ്യപ്പെടുന്നു.

See Translation

All reactions:

33

Hot this week

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

Topics

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...

അവിട്ടത്തൂരിന്റെ അഭിമാനം; ഓക്‌സ്‌ഫഡ് മുതൽ യൂറോപ്പിലെ മൂന്ന് ഗ്ലോബൽ ഫെലോഷിപ്പുകൾ വരെ നേടി ആദർശ്

ഇരിഞ്ഞാലക്കുട: തൃശൂർ ജില്ലയിലെ അവിട്ടത്തൂർ സ്വദേശിയായ യുവ ഗവേഷകൻ ആദർശ് വരിക്കാശേരി...

ഇന്നസെൻ്റ് നാടകോത്സവത്തിന് ഇന്ന് കൊടികയറും

ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ...
spot_img

Related Articles

Popular Categories

spot_imgspot_img