25.9 C
Irinjālakuda
Saturday, July 27, 2024

Daily Archives: May 30, 2023

പട്ടികജാതി ക്ഷേമ സമിതിയുടെ നേത്യത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : സംവരണം സംരക്ഷിക്കുക, ബി ജെ പി സർക്കാർ നീതി പാലിക്കുക, സ്വകാര്യ മേഖലയിലും സംവരണം നടപ്പിലാക്കുക എന്നീ മുദ്രാവാക്യമുയർത്തി പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട...

കൊരമ്പ് മൃദംഗ കളരിയുടെ നേതൃത്വത്തിൽ നടത്തിയ മൃദംഗ ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : കൊരമ്പ് മൃദംഗ കളരിയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടുമാസം നീണ്ടുനിന്ന മൃദംഗ ക്യാമ്പ് സമാപിച്ചു. സമാപന ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ കാർ ബിന്ദു ഉദ്ഘാടനം...

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലംതല എസ്എസ്എൽസി – പ്ലസ് ടു വിദ്യാഭ്യാസപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുമായ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ഡലത്തിനകത്തെ...

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്ത് ഇന്ത്യ ലോക ശക്തിയാകും : ക്രിസ്റ്റോ ജോർജ്

ഇരിങ്ങാലക്കുട: അമേരിക്കയും ജപ്പാനും ചൈനയും ആധിപത്യം പുലർത്തി വന്ന സാങ്കേതിക രംഗത്ത് വരും കാലം ഇന്ത്യയുടേതായിരിക്കും എന്ന് ഹൈക്കോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ക്രിസ്റ്റോ ജോർജ്. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe