ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിന്റെ വരവറിയിച്ചു കൊണ്ട് ആദ്യത്തെ പിണ്ടി കുത്തി January 2, 2023 234 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട: പിണ്ടാ പെരുന്നാളിന്റെ വരവറിയിച്ചു കൊണ്ട് മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും മൂക്കനാംപറമ്പിൽ വിവ്റി ജോണിന്റെ വീട്ടിൽ ആദ്യത്തെ പിണ്ടി കുത്തി 2023 ലെ പിണ്ടിപെരുന്നാളിന്റെ കേളിക്കെട്ട് ആരംഭിച്ചിരിക്കുന്നു. Advertisement