ഇരിങ്ങാലക്കുട ലോക കപ്പ് ലഹരിയിൽ മെസിയുടെ ക്കൂറ്റൻ ചിത്രം മുനിസിപ്പൽ മൈതാനിയിൽ

29

ഇരിങ്ങാലക്കുട :അർജന്റീന ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ‘മെസിയുടടെ 30 അടി നീളമുള്ള കൂറ്റൻ ചിത്രം മുനിസിപ്പൽ ഓഫിസിന് മുൻവശത്ത് സ്ഥാപിച്ചു അർജന്റീന ഫാൻസിന്റെ അമ്പതോളം അംഗങ്ങൾ ചുമന്ന് കൊണ്ട് വന്ന ചിത്രം മുനിസിപ്പൽ മൈതാനിയിൽ വച്ച് മുനിസിപ്പൽ ചെയർ പേഴ്സണ ണും അർജന്റീന കാട്ടുർ കടവ് എന്ന ചലചിത്രത്തിലെ അഭിനേത്രി കൂടിയായ സോണിയ ഗിരി ഉൽഘാടനം ചെയ്തു ടെൽസൺ കോട്ടോളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ജെയിസൺ പാറേക്കാടൻ പ്രവാസി വ്യവസായി നിസാർ അഷറഫ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് ജോയൽ ജോൺ സെക്രട്ടറി അഭയ് ജെയിസൺ അലൻ ഷെല്ലി ആന്റോ ക്ലിറ്റസ് ഡയസ് ജോസഫ് എന്നിവർ പ്രസംഗിച്ചു പ്രവീഷ് തിരുപ്പതിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പേർക്ക് ലഡ്ഡു വിതരണവും കരിമരുന്നു പ്രയോഗവും ഉണ്ടായിരുന്നു.

Advertisement