തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ സ്ക്കൂളിൽ ബട്ടർഫ്ലൈസ് 2022 കിഡ്സ് ഡേ നടത്തി

41

തുറവൻക്കാട്: ഊക്കൻ മെമ്മോറിയൽ സ്ക്കൂളിൽ ബട്ടർഫ്ലൈസ് 2022 കിഡ്സ് ഡേ നടത്തി മരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിളളി കിഡ്സ് ഡേ 2022 ഉൽഘാടനം ചെയ്തു .പി ടി എ പ്രസിഡൻ്റ് അജോ ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, റോസ് മി ജയേഷ് എന്നിവർ മുഖ്യാതിഥികളായിരിന്നു പ്രധാന അധ്യാപിക സി.ജെർമയ്ൻ, സി.അനശ്വര, സി. നിമിഷ, സി.സൗമ്യ ഷെറിംങ്ങ് ടീച്ചർ, പി ടി എ ഭാരവാഹികളായ റിജോ കൂനൻ എന്നിവർ പ്രസംഗിച്ചു.

Advertisement