ക്രൈസ്റ്റ് നഗർ കിഴക്കേവീട്ടിൽ മത്തായി ഭാര്യ ത്രേസ്യ ( 90 ) നിര്യാതയായി

21

ക്രൈസ്റ്റ് നഗർ കിഴക്കേവീട്ടിൽ മത്തായി ഭാര്യ ത്രേസ്യ ( 90 ) നിര്യാതയായി. ശവസംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് കത്തീഡ്രൽ സിമത്തേരിയിൽ.മക്കൾ:ജോൺ ( Retd. From Christ Christ college)മേരിമരുമക്കൾ :Late ആനി ( Retd. From St. Josephs college ),സിസിലി,ലോനപ്പൻ

Advertisement