അപകട വളവിൽ ആശ്വാസമായി പൊൻ വെളിച്ചം

44

മുരിയാട്: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലൂർ ഒമ്പതാം വാർഡിൽ തൊമ്മാന പാടം റോഡിൽ സെന്റ്. സേവിയർസ് പള്ളിക്ക് സമീപം മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.വാർഡ് അംഗം സേവ്യർ ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ തോമാസ് തൊകലത്ത്, നിഖിതാ അനൂപ്, ഐ.ടി.സി. പ്രിൻസിപ്പാൾ ഫാ: യേശുദാസ് കൊടകരക്കാരൻ , ബൈജു മുക്കുളം തുടങ്ങിയവർ സംസാരിച്ചു.

Advertisement