കേന്ദ്ര സർക്കാരിന്റ പോലീസ് മെഡലിന് കാട്ടൂർ പോലിസ് സബ് ഇൻസ്പെക്ടർ അർഹനായി

51

കാട്ടൂർ: കേന്ദ്ര ആഭ്യന്തര മന്ത്രലായത്തിന്റെ അതി ഉൽകൃഷ്ട സേവ പതകിനാണ് കാട്ടൂർ എസ് ഐ വിൻ എൻ മണികണ്ഠൻ അർഹനായി. കേന്ദ്ര സർക്കാരിന് വേണ്ടി ജില്ലാ പോലീസ് മേധാവി മെഡൽ കൈമാറി. മെഡൽ നേടിയ മണികണ്ഠനെ കാട്ടൂർ സി ഐ മഹേഷ് കുമാർ ,എസ് ഐ അരിസ്റ്റോട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.

Advertisement