കെ.എസ്.ഇ യിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

537
Advertisement

ഇരിങ്ങാലക്കുട: കെ.എസ്.ഇ യിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.വാർഡ് 27 അതിനിയന്ത്രിത മേഖലയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.കെ.എസ്.ഇ സ്ഥിതി ചെയ്യുന്ന സമീപപ്രദേശങ്ങളിലെ കടകൾ എല്ലാം അടഞ്ഞു കിടക്കുകയാണ്.അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ മാത്രമേ തുറന്നിട്ടൊള്ളു.കൂടുതൽ പോസറ്റീവ് കേസുകൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് ആരോഗ്യ വിഭാഗവും ജനങ്ങളും.

Advertisement