അവിട്ടത്തൂർ സ്കൂളിൽ ആൺകുട്ടികളുടെ ഹൈടെക് ടോയ്ലറ്റ് സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു

116

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയതായി പണി പൂർത്തീകരിച്ച ആൺകുട്ടികളുടെ ഹൈടെക് ടോയ്ലറ്റ് സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മറ്റി അംഗം കെ.കെ.കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഫസ്റ്റ് അസിസ്റ്റഡ് എൻ.എസ്. രജനി , കെ. എസ്.സജു , സജിത്ത്കുമാർ, പി.എൻ . സുരേഷ്, അനൂപ്, അലൻ ദിനേഷ് എന്നിവർ പ്രസംഗിച്ചു.

Advertisement