പൊറത്തിശ്ശേരി അഭയ ഭവന്റെ രജത ജൂബിലി ആഘോഷം ഏപ്രില്‍ 27 ന്

374
Advertisement

ഇരിങ്ങാലക്കുട- അശരണരായ രോഗികള്‍ക്ക് ആശ്രയമായ , ആലംബഹീനര്‍ക്ക് അത്താണിയായ അഭയഭവന്റെ രജത ജൂബിലി സമാപനവും 25 ാം വാര്‍ഷികവും ഏപ്രില്‍ 27 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് നടത്തപ്പെടും. അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ പോളി കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനം അപ്പസ്‌തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പാനികുളം പിതാവ് ഉദ്ഘാടനം ചെയ്യും .

Advertisement