കാട്ടുരില്‍ വയോധികനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

52

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് തളിക്കുളം വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ മകന്‍ മജീദ് ( 63 ) വീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ചു. ഭാര്യ നബീസ. മക്കള്‍ ഷാനവാസ് ( സിപിഐഎം നെടുമ്പുര ബ്രാഞ്ച് അംഗം ) ഷബ്‌ന ( എസ് എന്‍ കോളേജ് നാട്ടിക ) കാട്ടൂര്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഖബറടക്കം നെടുമ്പുര ജുമാ മസ്ജിദില്‍ നടന്നു.

Advertisement