കെ.എസ്.ആര്‍ടി.സി ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തുന്നു

ഇരിങ്ങാലക്കുട : തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് മരണമണി. ഓരോ പതിനഞ്ചു മിനിറ്റിലും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ നിന്നും കെഎസ്ആര്‍ടിസി പൂര്‍ണമായും പിന്‍ വാങ്ങിയേക്കും. ഇപ്പോള്‍ തന്നെ സര്‍വ്വീസുകള്‍ നാമമാത്രമാക്കി കഴിഞ്ഞു. ഇരിങ്ങാലക്കുടയില്‍ നിന്ന് രാവിലെ 5.15 നും, 5.30 നും ആയിരുന്നു ആദ്യത്തെ ട്രിപ്പ്. ദിവസവും 5 ട്രിപ്പ് പൂര്‍ത്തിയാക്കി രാത്രി 8 നു ശേഷമാണ് രണ്ടു ബസ്സുകളും തിരികെ ഡിപ്പോയിലെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ബസ്സുകള്‍ റദ്ദാക്കി. സ്വകാര്യ ബസ്സുകളോട് മത്സരിച്ചാണ് കെഎസ്ആര്‍ടിസി ബസ്സുകള്‍ ഈ റൂട്ടില്‍ ഓടിയിരുന്നത്. ആസമയത്ത് നല്ല കളക്ഷനും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് കുറയുകയും വന്‍ നഷ്ടമാവുകയും ചെയ്തു. ഈ നഷ്ടം സഹിച്ച് ഓടാന്‍ കഴിയില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img