മാളിയേക്കൽ കൂനൻ പോൾ എം ജെ 65 അന്തരിച്ചു

50

ഇരിങ്ങാലക്കുട മാളിയേക്കൽ കൂനൻ പോൾ എം ജെ 65 വയസ്സ് (റിട്ടയേർഡ് ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥൻ) അന്തരിച്ചു.സംസ്കാരം 05.05.2022 ഉച്ച തിരിഞ്ഞ് 3.30 നു ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽപള്ളിയിൽ, ഭൗതിക ശരീരം 05.05.2022 രാവിലെ 6.00 നു വസതിയിൽ കൊണ്ടുവരും.ഭാര്യ : ആനി കെ.എൽ (റിട്ടയേർഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥ).മക്കൾ : ചാൾസ് എം. പി, ആൻ മരിയ എം. പി. മരുമക്കൾ : ദിയ ഐസക്, ബാബു തോമസ്. ഭവനം:AKP ജംഗ്ഷൻ, ഇരിങ്ങാലക്കുട.

Advertisement