പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് “റെഡ് ബുക്ക്സ് ഡേ”ആഘോഷിക്കുന്നു

19

ഇരിങ്ങാലക്കുട : പു.ക.സ ടൗൺ യൂണിറ്റ് ഇരിഞ്ഞാലക്കുടയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോ പ്രസിദ്ധീകരണ ദിനമായ ഫെബ്രുവരി 21ന്‌ റെഡ്‌ ബുക്ക്‌ ഡേ ദിനാചരണത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിക്കുന്നു.അന്നേ ദിവസം വൈകീട്ട് ഏഴ് മണിക്ക് സി.പി.ഐ.എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തും ‘പുകസijk town ഞാനും പുസ്തകവും’ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് പരിപാടി തൽസമയസംപ്രേക്ഷണം ചെയ്യുന്നത്.പരിപാടിയുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു‘.ലൈവ് 21.02.2022 7pm ന് ലിങ്ക് https://www.facebook.com/groups/552483545683052/

Advertisement