പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ പുതിയ പ്രസിഡന്റായി ഉമ്മര്‍ ഫാറൂഖ്

263

കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം ( ക്ലിപ്തം നമ്പര്‍ 1500 )പ്രസിഡണ്ടായി വി.എം.ഉമ്മര്‍ ഫാറൂഖിനെ തിരഞ്ഞെടുത്തു. എ.കെ.ശശീന്ദ്രനാണ് വൈസ് പ്രസിഡണ്ട്. എക്‌സി.അംഗങ്ങളായി സി.കെ.സേതുകുമാര്‍, എം.എ.അനിലന്‍, എന്‍.എ.ഇസ്മയില്‍, എ.എസ്.കരീം, സി.കെ.സതീഷ് ബാബു, ആനിയമ്മ തോമസ്, എം.എസ്.രശ്മി, പി.എ.സിദ്ദീഖ്, ടി.ആര്‍.സുനില്‍കുമാര്‍, പി.ജെ.സതീഷ്, ഷീല സുധാകരന്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

Advertisement